photo

പാലോട്: പച്ച ചെക്കാലക്കോണം സയന നിവാസിൽ പി.രാജു (57) നിര്യാതനായി. ലൈലയാണ് ഭാര്യ. മക്കൾ .നയനദേവി, സയന രാജു. മരുമക്കൾ: വിനീത്, രാഹുൽ .സഞ്ചയനം: ശനി രാവിലെ 9 ന്.