ആറ്റിങ്ങൽ :ആറ്റിങ്ങൽ എം.ജി.റോഡ് രേവതി നിവാസിൽ (വി ആർ . എ 50)രാജേന്ദ്രന്റെ ഭാര്യ സി. മല്ലിക (52) നിര്യാതയായി. മകൾ :രേവതി. സഞ്ചയനം :15ന് രാവിലെ 8.30.