
പൂവാർ: കാഞ്ഞിരംകുളം ലൂർദ്ദ്പുരം ശ്രീനിലയത്തിൽ തോംസ (റിട്ട. കെ.എസ്.ഇ.ബി)ന്റെ ഭാര്യ എ.ലില്ലി (70,റിട്ട. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, കാഞ്ഞിരംകുളം) നിര്യാതയായി.മക്കൾ: സജീവ് ( അദ്ധ്യാപകൻ, വെള്ളനാട് ഗവ. എച്ച്.എസ്.എസ്), രാഖി (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, പൂവാർ ), രാസ്വി (അദ്ധ്യാപിക, സെന്റ് തോമസ് എച്ച്. എസ്.എസ്, പൂന്തുറ). മരുമക്കൾ: അനില (ഗവ.ബോയിസ് എച്ച്.എസ്.എസ്, കരമന ), സെലിൻ മേരി (അദ്ധ്യാപിക , ചാത്തങ്കരി ഗവ.എൽ.പി.എസ്), ജെ.ഷാജി (അദ്ധ്യാപകൻ, കാഞ്ഞിരംകുളം ഗവ.എച്ച്.എസ്) അനുസ്മരണ പ്രാർത്ഥന ശനിയാഴ്ച രാവിലെ 8ന് ലൂർദ്മാതാ ദേവാലയത്തിൽ.