കിളിമാനൂർ:തൊളിക്കുഴി സാജി ഭവനിൽ ജയകുമാർ.ആർ (75)നിര്യാതനായി.ഭാര്യ :ശ്യാമള.ജെ.മക്കൾ:സാജു.ജെ,സാജി.ജെ,സജിത.ജെ.മരുമക്കൾ:ഷാബു.ആർ,ഷൈലേഷ്.ആർ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.