പഠിക്കുന്ന സമയത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് കാലുകൾ തളർന്നു പോയെങ്കിലും ജീവിതം തിരിച്ചുപിടിച്ച് മുന്നേറുകയായിരുന്നു ആൻസൻ. പഠിച്ച അതേ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ പദവി.
വിഷ്‌ണു സാബു