തൃക്കാക്കര: കരിമക്കാട് മോഡൽ എൻജിനിയറിംഗ് കോളേജിനുസമീപം പടന്നാട്ട് മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ : സുബൈർ, നൗഷാദ്, സലിം. മരുമക്കൾ: റംലത്ത്, റസിയ, സൈദ.