അങ്കമാലി: പള്ളിപ്പാട്ട് പരേതനായ വിത്സന്റെ മകൻ നിക്സൺ (44) നിര്യാതനായി. അങ്കമാലി ടി.ബി ജംഗ്ഷൻ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: ലിപ്സി മഞ്ഞപ്ര പോരത്താൻ കുടുംബാംഗം. മക്കൾ: ജൂവൽ മേരി, ജുവാന മേരി.