
തോപ്പുംപടി: കരുവേലിപ്പടി മുതലിയാർഭാഗം ജി. കമലാസനൻ (88 - റിട്ട.സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: സോണിയ (മാനേജർ, കെ.എസ്.എഫ്.ഇ ഫോർട്ടുകൊച്ചി), സോബിയ (മാനേജർ, കെ.എസ്.എഫ്.ഇ മരട്), സോജിത. മരുമക്കൾ: കെ. സുബ്രഹ്മണ്യൻ (റിട്ട. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ), രമേശ് (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ), ശ്യാംപ്രസാദ് (ബിസിനസ്).