death

കാലടി: ശ്രീമൂലനഗരം പ്രസന്നപുരം മഴുവഞ്ചേരിവീട്ടിൽ പരേതനായ കുഞ്ഞൗസേപ്പിന്റെ ഭാര്യ മറിയം (91) നിര്യാതയായി. മക്കൾ: ജോസ്, മേരി, പൗലോസ്, ദേവസി, ഫ്രാൻസിസ്, കുര്യാക്കോസ്. മരുമക്കൾ: ബിനി, വർഗീസ്, സാലി, മിനി, ഡിക്സി, റീന.