
തിരുവനന്തപുരം : തിരു -കൊച്ചി പ്രജാസഭ അംഗമായിരുന്ന പരേതനായ തൊടുപുഴ ഫക്രുദ്ദീൻ സാഹിബിന്റെ മകൻ എം .പി. അബ്ദുൾ ജബ്ബാർ (92, സാറാസ്, തൊടുപുഴ മരവെട്ടിക്കൽ കുടുംബാംഗം) വട്ടിയൂർക്കാവിലെ മരവെട്ടിക്കൽ വീട്ടിൽ നിര്യാതനായി.
മക്കൾ :എം .എ .അഫ്താബ്, എം .എ .അൽത്താഫ് (മുൻ മാനേജർ, ഒമാൻ എയർ ),ഷീമാ ലത്തീഫ്.
മരുമക്കൾ :അബ്ദുൾ ലത്തീഫ്,റഹ്മാ അഫ്ത്താബ്,സുൽഫത്ത് അൽത്താഫ്.