kama


തിരുവനന്തപുരം: പാളയം മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന കല്ലാട്ടുമുക്ക് ജൂബിലി നഗർ 52എ യിൽ എ. കമാലുദ്ദീൻ (എണ്ണക്കട-75) നിര്യാതനായി. മുസ്ലിം അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും മുൻ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: ഐഷ. മക്കൾ: ഷീന, നീന കമാൽ. മരുമക്കൾ: അബ്ദുൽ സലാം, പരേതനായ റഫീക്ക്.