panka


പെരുന്താന്നി : ടി.സി. 36/5921കൃഷ്ണ കൃപയിൽ കെ.പങ്കജാക്ഷി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.ഗോപാലൻ. മക്കൾ: ജി.രാമചന്ദ്രൻ (റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി.), ജി.ശൈലേന്ദ്രൻ (റിട്ട. വനംവകുപ്പ്), വി.സുരേന്ദ്രൻ (റിട്ട. കേരള യൂണിവേഴ്സിറ്റി), ജി. രാജേന്ദ്രൻ (റിട്ട. അസി. രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്), ജി.ശശീന്ദ്രബാബു (മസ്‌കറ്റ്), ജി. കുമാരി സരള, ജി.കുമാരി പ്രസന്ന. മരുമക്കൾ: കെ. നളിനകുമാരി, ശ്യാമളകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്), രമാദേവി (റിട്ട. സെക്രട്ടറി, കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ഗീതാ ഗോപാലൻ (റിട്ട. കനറാ ബാങ്ക്), സജിത, പരേതനായ എം.രാമചന്ദ്രൻ, പരേതനായ എം.സദാശിവൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി.). സംസ്‌കാരം രണ്ടിന് ശാന്തികവാടത്തിൽ. ചടങ്ങുകൾ ഞായർ രാവിലെ ഒമ്പതിന്.