നരുവാമൂട്:കുളങ്ങരക്കോണം ആയക്കോട് മേലെ പുത്തൻ വീട്ടിൽ ജി.ശ്രീകുമാർ (55) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: മായ, പ്രദീപ്. മരുമക്കൾ: ബിജു, സുനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10ന്.