ആറ്റിങ്ങൽ: കല്ലുംമൂട് ഗോപി വിലാസത്തിൽ എസ്. വിനിത നിര്യാതയായി. ഭർത്താവ്: ജി. അനിൽ. മക്കൾ : അഞ്ജന, അഭിനവ് കൃഷ്ണ. സഞ്ചയനം. ശനിയാഴ്ച 8 മണി.