ഗോവിന്ദപുരം: എരവത്ത് താഴത്ത് മീനാക്ഷിയമ്മ (85)നിര്യാതയായി. ഭർത്താവ് പരേതനായ ഹരിഹര അയ്യർ .മക്കൾ: ചന്ദ്ര ജ്യോതി (സംഗീത അദ്ധ്യാപിക) ,പരേതയായ ലത. മരുമക്കൾ :സോമു, നെല്ലായി വിശ്വനാഥ അയ്യർ (റിട്ട. ആകാശവാണി വയലിനിസ്റ്റ്) .