lali

വെഞ്ഞാറമൂട്:മാമൂട് കോട്ടായിക്കോണത്ത് വീട്ടിൽ പരേതനായ ശശി പിള്ളയുടെ ഭാര്യ ലളിതമ്മ (71)നിര്യാതയായി.മക്കൾ:വിനോദ്,ഇന്ദു. മരുമകൻ:അനിൽകുമാർ.സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.