anakha

ആറ്റിങ്ങൽ: കൊടുമൺ വിളയിൽമൂല ചൈത്രത്തിൽ വിജയകുമാറിന്റെ മകൾ കല്ലമ്പലം കെ.ടി.സി.ടി കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി അനഘ (അമ്മു -23 ) നിര്യാതയായി. മാതാവ്: സിന്ധു .