കളമശേരി: കൈപ്പടമുകൾ ലക്ഷംവീട്ടിൽ പി.എ. വേലായുധൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അത്താണി ശ്മശാനത്തിൽ. ഭാര്യ: തങ്ക. മക്കൾ: ബൈജു, വിജയപ്പൻ. മരുമകൾ: ലിജി ബൈജു.