കുലശേഖരം : മംഗലം കരയാപള്ളി വീട്ടിൽ ശശിധരൻ നായർ (73) നിര്യാതനായി.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്. സഹോദരങ്ങൾ:ഗോപാലകൃഷ്ണൻ നായർ, രാജശേഖരൻ നായർ, ബിജുശങ്കർ, ഷൈലകുമാരി.