sree

തിരുവനന്തപുരം:നിലമ്പൂർ കോവിലകാംഗം ടി. എൻ. ശ്രീനിവാസൻ തമ്പാൻ (74 , റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്) ഇന്നലെ കണ്ണമ്മൂലയിലെ നികുഞ്ജം മൊണാർക്ക് - 3എ 2 ൽ നിര്യാതനായി.

ഭാര്യ : നിർമ്മല (ആറന്മുള കൊട്ടാരം). മകൾ : ശ്രീകല. മരുമകൻ : വിനോദ് (ഇന്ത്യൻ നേവി). സഹോദരങ്ങൾ : ജനാർദ്ദനൻ തമ്പാൻ (പാലക്കാട്‌ ), ഇന്ദുലേഖ രാജ (തൃശൂർ), സത്യവതി വർമ്മ (തിരുവനന്തപുരം).

സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി.