ammu


ബാലരാമപുരം: മുടവൂർപ്പാറ മാവറത്തല വീട്ടിൽ അമ്മു (100) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ .മക്കൾ: ശാരദ, ശശിധരൻ, സുരേന്ദ്രൻ, ശൈലജ, ഇന്ദിര, മോഹനൻ, രാജൻ, ഉഷ. മരുമക്കൾ: പരേതനായ അപ്പു, ശാരദ, പരേതനായ ചെല്ലപ്പൻ, പരേതനായ അപ്പു, ജ്യോതി, ഗിരിജ, രമണൻ.