തിരുവനന്തപുരം: കൈതമുക്ക് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമം സീരിയൽ താരം രാജീ മേനോൻ ഉദ്‌ഘാടനം ചെയ്തു. 2022ലെ ഗ്ലോബൽ അവാർഡ് ജേതാവ് ഡോ.സുനിൽരാജ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ.ആർ, സി.സുരേഷ്,ഡോ.ശ്രീകണ്‌ഠൻ,രാധാകൃഷ്‌ണൻ നായർ,മഹേന്ദ്രൻ, രമേഷ് കുമാർ,അഷറഫ് എന്നിവർ സംസാരിച്ചു.