death

തിരുവനന്തപുരം: പട്ടം ശാസ്ത്രഭവന് പിറകുവശം ഗുരുദേവശ്രീയിൽ റിട്ട.ജില്ലാ സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ ജി.സോമൻ (84) നിര്യാതനായി. ഭാര്യ: ലില്ലി ബായി (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). മക്കൾ: നിബു.എൽ.എസ്, സിബു എൽ.എസ്,ഗിരിജ. മരുമക്കൾ: ബിന്ദുധരൻ, ഗീതാദേവി, സുരേഷ് കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് .