തിരുവനന്തപുരം: പാപ്പനംകോട് തട്ടാൻവിള ഭാവനയിൽ ശ്യാമളകുമാരി അമ്മ നിര്യാതയായി. സഹോദരിമാർ: വസന്തകുമാരി അമ്മ, പരേതയായ സുകേശിനി അമ്മ. സഞ്ചയനം ഞായർ രാവിലെ 8ന്.