alfr

കാഞ്ഞിരംകുളം :വെൺപകൽ പോങ്ങിൽ റോസ് ഡെയിലിൽ എൽ. ആൽഫ്രഡ് (റിട്ട. സീനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അക്കൗണ്ട്സ് ഓഫീസ്- 76) നിര്യാതനായി. ഭാര്യ: രമണിഭായി. മക്കൾ: എ.ആർ സ്മിത, എ.ആർ അഭിലാഷ്. മരുമക്കൾ: അരുൺദാസ്, ജിബിമോൾ ജോസഫ്. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മുള്ളുവിള കത്തോലിക്ക പള്ളിയിൽ.