
ഏരൂർ : വിദ്യാധര മന്ദിരത്തിൽ എം.ജെ. വിദ്യാധരന്റെ ഭാര്യ ഡി. സത്യഭാമ (71, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എച്ച്.എസ്. അടയമൺ) നിര്യാതയായി. മക്കൾ: അനിൽകുമാർ വി.എസ് (ഡെപ്യൂട്ടി മാനേജർ, ഒായിൽപാം ഇന്ത്യ ലിമിറ്റഡ്, ഏരൂർ), അനീഷ് വി.എസ് (പേഴ്സണൽ സെക്രട്ടറി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി). മരുമക്കൾ: മാളു സുനിൽ, ആതിര ദത്തൻ. സഞ്ചയനം:18ന് രാവിലെ 8.30ന് നടുക്കുന്നുംപുറത്ത് മകന്റെ വസതിയിൽ.