പാലോട്: ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് ശകുന്തള വിലാസത്തിൽ ശകുന്തള (58) നിര്യാതയായി. മകൾ : ജീന മരുമകൻ : സന്തോഷ് .സഞ്ചയനം : ഞായർ രാവിലെ 9ന്