lathi
LATHI

തിരുവനന്തപുരം:കൊല്ലം അയത്തിൽ കൗസല്യാ ഭവനിൽ പരേതനായ രമണന്റെ ഭാര്യ ലതിക ( 68) നിര്യാതയായി. സംസ്കാരം ഇന്ന് മംഗലപുരത്ത് മകളുടെ വസതിയിൽ.മക്കൾ: രഞ്ജിത്ത്, രഞ്ജിമ, രതീഷ്. മരുമക്കൾ: ശാലിനി, സജീവൻ, ഷീജ.