
അങ്കമാലി: അങ്കമാലി ഇടശേരിൽ ഫിലിപ്പിന്റെ ഭാര്യ കുഞ്ഞുമോൾ (92 റിട്ട. ടീച്ചർ) നിര്യാതയായി. കുന്നംകുളം പഴഞ്ഞി കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ലിസി, സാം (യൂണിയൻ ഇലക്ട്രിക്കൽസ്, അങ്കമാലി), സൂസൻ. മരുമക്കൾ: ഗിൽഡീസ് സാം, എം.ജെ. ജോസഫ് (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്).