pushpavally

ആലുവ: കീഴ്മാട് മുതിരക്കാട് പട്ടൻകാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പുഷ്പവല്ലി (74) നിര്യാതയായി. മക്കൾ: ജിജി ശ്രീനിവാസൻ, മനോജ്, രേഖ, രജിനി. മരുമക്കൾ: ശ്രീനിവാസൻ, സുമിഷ, സജീവ്.