omana76

പറവൂർ: താമരവളവ് എരണ്ടത്തറ പരേതനായ രാജന്റെ ഭാര്യ ഓമന (76) നിര്യാതയായി. മകൻ: വിജയ് നായരമ്പലം (ഗാനരചയിതാവ്, സ്ട്രിംഗ്സ് ബാൻഡ് ഡയറക്ടർ).