thilothama69

കോതമംഗലം: കോട്ടപ്പടി സ്കൂൾ ജംഗ്ഷൻ​ മംഗലത്ത് പുത്തൻപുരയിൽ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ തിലോത്തമ (69) നിര്യാതയായി. മക്കൾ: രാജീവ്,​ രാജേഷ്. മരുമകൾ: രമ്യ.