കിഴക്കേ കല്ലട: മറവൂർമുറി (ഉപ്പൂട്) മനയത്ത് വടക്കതിൽ പരേതനായ രാഘവൻപിള്ളയുടെ മകൾ വിജയമ്മപിള്ള (84) നിര്യാതയായി. സഞ്ചയനം 19ന് രാവിലെ 7ന്.