ത്രിപുരദഹനം നടത്തിയ അല്ലയോ ദേവാ, അവിടുന്നു പരമാത്മപ്രാപ്തിയെന്ന മോക്ഷം തന്നനുഗ്രഹിക്കുക. ഭജിക്കുന്നവരോടിതു ചെയ്യാൻ ഭഗവാൻ കടപ്പെട്ടവനാണ്.