charamam

മലയിൻകീഴ് : വിളവൂർക്കൽ മംഗ്ലാവിള ആർദ്രാ നിവാസിൽ സുബ്രഹ്മണ്യപിള്ളയുടെ ഭാര്യ മുത്തുലക്ഷ്മിഅമ്മ(70)നിര്യാതയായി.മക്കൾ : വള്ളിനായകംപിളള,സരസ്വതി.മരുമക്കൾ : എസ്.പ്രജിത,സി.രാജപ്പൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന് .