palod

നെടുമങ്ങാട്:അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് നിന്നാരംഭിച്ച പൗരവിചാരണ വാഹന പ്രചരണ ജാഥ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാറിന് പതാക കൈമാറി ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.വിതുര ശശി,എസ്.ജലീൽ മുഹമ്മദ്,ബി.ആർ.എം.ഷബീർ,സി.ജ്യോതിഷ് കുമാർ,വി.ആർ.പ്രതാപൻ,കുറ്റിച്ചൽ വേലപ്പൻ,വെളളൂർക്കോണം അനിൽകുമാർ,അയൂബ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.