ബാലരാമപുരം: ബാലരാമപുരം ബീനാ സ്റ്റോർ ഉടമ വഴിമുക്ക് അനസ് കോട്ടേജിൽ ഷംസുദീൻ (74) നിര്യാതനായി. ഭാര്യ:ഉമ്മുൽ ഫളീല , മക്കൾ: അനസ്, റിയാസ്, സിനി. മരുമക്കൾ: ജീന, സബിത , സുഹൈർഖാൻ . ഖബറടക്കം ബാലരാമപുരം ടൗൺ ജമാഅത്ത് കബർസ്ഥാനിൽ .