വെങ്ങാനൂർ : വെണ്ണിയൂർ കരയ്ക്കാട്ടു വിളവീട്ടിൽ സുലോചന ( 82) നിര്യാതയായി. മക്കൾ: സാം ജോസ് , സുമ ജോസ് .മരുമക്കൾ :അനിത. വർഗ്ഗീസ്. പ്രാർത്ഥന ഞായർ വൈകുന്നേരം 5 ന് .