പറണ്ടോട് : മീനാങ്കൽ ആക്കയിൽ വീട്ടിൽ ജി. സുകുമാരൻ നായർ (82, മണിയൻപിള്ള) നിര്യാതനായി. ഭാര്യ : എസ്. ആനന്ദവല്ലിഅമ്മ (റിട്ട. അദ്ധ്യാപിക ഗവ. ട്രൈബൽ ഹൈസ്കൂൾ, മീനാങ്കൽ). മക്കൾ : രാജേഷ് (അസി. മാനേജർ കെ.എസ്.എഫ്.ഇ രാമമംഗലം), പ്രിയേഷ് (അസി. സെക്ഷൻ ഓഫീസർ കേരള നിയസഭാ സെക്രട്ടേറിയറ്റ്). മരുമക്കൾ : സംഗീത പി.ആർ (ഗവ. വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി). ആരണ്യ ജെ.എസ് (എസ്.എൻ.എച്ച്.എസ്.എസ്, ഉഴമലയ്ക്കൽ). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.