കിളിമാനൂർ :മലയാമഠം പ്രിയ ഭവനിൽ (തെങ്ങുവിള) എൻ.മാധവൻ പിള്ള (82) നിര്യാതനായി. ഭാര്യ :ഓമനമ്മ. ജി. മക്കൾ :പ്രീത, പ്രിയ .മരുമക്കൾ :വരദരാജൻ നായർ. സഞ്ജയ് നായർ .സംസ്കാരം ഇന്ന് രാവിലെ പത്തു മണിക്ക് വീട്ടുവളപ്പിൽ .