തിരുവനന്തപുരം : റെപ്കോ ബാങ്ക് തിരുവനന്തപുരം ശാഖയിൽ ഡിസംബർ 5 മുതൽ ലോൺ മേള . ലോൺ മേള ജനുവരി 5 വരെ തുടരുന്നതാണെന്ന് ബ്രാഞ്ച് മാനേജർ ശങ്കരനാരായണൻ പറഞ്ഞു . വ്യക്തിഗത സിബിൽ സ്കോറിന് ആനുപാതികമായി കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകും. തദവസരത്തിൽ ലോണിന് അപേക്ഷിക്കുന്നവർക്ക് 50 ശതമാനം പ്രോസസിംഗ് ഫീസിൽ ഇളവ് ലഭിക്കും. നിക്ഷേപങ്ങൾക്ക് 7.90 ശതമാനം വരെ പലിശ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.