ആറ്റിങ്ങൽ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂൾ നടത്തുന്ന ആറുമാസത്തെ എസ്.എസ്.എൽ.സി / പ്ളസ് ടു കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതും കേരള സർവകലാശാല ഉൾപ്പെടെ എല്ലാ സർവകലാശാലകളിലും ഉപരിപഠനത്തിന് അർഹതയുള്ളതും പി.എസ്.സി, യു.പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യതയുള്ളതുമായ കോഴ്സാണിത്. അറ്റസ്‌റ്റേഷനും അനുയോജ്യം.
പ്രായപരിധിയില്ല. 6 വിഷയങ്ങൾ മാത്രമുള്ള കോഴ്സിന് എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. മലയാളത്തിലും