പൗഡിക്കോണം : കുഴിക്കാട്ടുകോണം പാറവിള വീട്ടിൽ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ : ഗിരിജ, ഗിരീശൻ, അശോകൻ. മരുമക്കൾ : മോഹനൻ ആചാരി, ഷീല, സിന്ധു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.