പിരപ്പൻകോട്:പേരയത്ത് മുകൾമഠത്തിൽ മാടൻകുന്നത്ത് വീട്ടിൽ യശോദ (59)നിര്യാതയായി.ഭർത്താവ്:രാധാകൃഷ്ണൻ ആശാരി.മക്കൾ:രാധിക,രാജി.മരുമക്കൾ: ബാലു,ശ്രീകുമാർ.സഞ്ചയനം 20ന് രാവിലെ 9ന്.