mery

മാനന്തവാടി: വയനാട് എ.ഡി.എം എൻ.ഐ ഷാജുവിന്റെ മാതാവ് നാരയേലിൽ മേരി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടൻ പിള്ള. മറ്റുമക്കൾ: ബേബി (ഫോട്ടോലാൻഡ് സ്റ്റുഡിയോ കാട്ടിക്കുളം), തമ്പി. മരുമക്കൾ: ഷീല, ശോഭ, റെൻസി (അദ്ധ്യാപിക, എൽ.എഫ് യു.പി സ്‌കൂൾ, മാനന്തവാടി). സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളി സെമിത്തേരിയിൽ.