നെടുമ്പാശേരി: കുന്നിശേരി പെരുമ്പാട്ടുവീട്ടിൽ പരേതനായ മക്കാരിന്റെ മകൻ പി.എം.അലി (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കുന്നിശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ബീവി. മക്കൾ: സഫിയ, സൈനുദ്ദീൻ, ഷമീർ. മരുമക്കൾ: നാസിയ, സജ്ന.