നെടുമങ്ങാട് : വേട്ടമ്പള്ളി കുന്നുംപുറത്തുവീട്ടിൽ പരേതനായ മഹേശ്വരൻ നായരുടെ ഭാര്യ ദേവകി അമ്മ (80) നിര്യാതയായി. മക്കൾ : കുമാരി , വത്സല , വിജയകുമാർ .മരുമക്കൾ : സുരേന്ദ്രൻനായർ , രാജേന്ദ്രൻ , സിന്ധു . സഞ്ചയനം 18 ന് രാവിലെ 9 ന്.