radha

നെടുമങ്ങാട് : മുണ്ടേല കാരവിള വീട്ടിൽ ബി. രാധാകൃഷ്ണൻ നായർ ( റിട്ട . മുണ്ടേല സഹകരണ ബാങ്ക് ജീവനക്കാരൻ - 59 ) നിര്യാതനായി. ഭാര്യ : നീമ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.