വിഴിഞ്ഞം: പൊടിയണിവിള രാജമന്ദിരത്തിൽ നടരാജനാചാരിയുടെ മകൻ എൻ. രംജിത്ത് (43) നിര്യാതനായി.
ഭാര്യ: വീണാലക്ഷ്മി.മക്കൾ: അഭിനവ്, അഭിനന്ദ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30 ന്.