നെയ്യാറ്റിൻകര:അമരവിള കീഴ്ക്കൊല്ല പനങ്ങോട്ടുവിള മേലേ പുത്തൻവീട്ടിൽ പുരുഷോത്തമൻ നായർ (50) നിര്യാതനായി.. ഭാര്യ: ശ്രീലത. മക്കൾ:ശ്രീതു പി.എസ്, ആതിര പി.എസ്.സഞ്ചയനം: ചൊവ്വ രാവിലെ 8.30ന്